കരുവാരകുണ്ട്: മാധ്യമം ഏജന്റ് കിഴക്കേത്തലയിലെ പി.സി. അബുവിന്റെ മകൾ നഷ് വ (20) നിര്യാതയായി. കരുവാരകുണ്ട് നജാത്ത് സയൻസ് കോളജ് രണ്ടാം വർഷ ബിരുദവിദ്യാർഥിനിയായിരുന്നു. മാതാവ്: ഉമ്മുക്കുൽസു. സഹോദരൻ: നിഷാദ്. ഖബറടക്കം ബുധനാഴ്ച ഉച്ചക്ക് 1.30ന് കണ്ണത്ത് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.