മൂഴിക്കൽ: വള്ളത്ത് പരേതനായ എറമുവിന്റെ ഭാര്യ കുഞ്ഞിബി (83) നിര്യാതയായി. മക്കൾ: മൊയ്തീൻ, അഷറഫ്, ഉമ്മുകുൽസു, പരേതനായ അബ്ദുൽ മജീദ്. മരുമക്കൾ: ഇബ്രാഹിം കോയ, നജ്മ, സാജിത.