ചെലവൂർ: ഈസ്റ്റ് മൂഴിക്കൽ വെള്ളയോട്ട് പറമ്പ് മുഹമ്മദ് മുസ്തഫ (ചിപ്സ്ൻ ബേക്കേഴ്സ് പള്ളിത്താഴം -58) നിര്യാതനായി. പരേതനായ കുഞ്ഞാമുവിന്റെ മകനാണ്. മാതാവ്: ബീവി. ഭാര്യ: സൗദ. മക്കൾ: ഹാഷിർ മുഹമ്മദ്, ഹിഷാം മുഹമ്മദ്. മരുമകൾ: സഫ ഹസ്മീൻ. സഹോദരങ്ങൾ: ആമിനബി (റിട്ട. പ്രിൻസിപ്പൽ എം.എം.എച്ച്.എസ് പരപ്പിൽ), ഹഫ്സാബി (റിട്ട. ഹെഡ് നഴ്സ് കാലിക്കറ്റ് ബീച്ച് ഹോസ്പിറ്റൽ ).