കിനാലൂർ: പള്ളിത്താഴെ പരേതനായ കുട്ടി മമ്മിയുടെ മകൻ കുഞ്ഞമ്മദ് (68) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ഫാസിൽ, ഫവാസ്, തസ്നി, ഫസീല. മരുമക്കൾ: റിഷാദ്, നസീബ്, റുബീന, സൈഫുന. സഹോദരങ്ങൾ: ഫാത്തിമ, നഫീസ.