കുന്ദമംഗലം: പൈങ്ങോട്ടുപുറം കിഴക്കയിൽ വിച്ചില്ലായി (96) നിര്യാതയായി. ഭർത്താവ്: പരേതനായ വളഞ്ചി. മക്കൾ: സാമി (മുൻ കുന്ദമംഗലം ഗ്രാമപഞ്ചായത്തംഗം, കള്ള് ചെത്ത് വ്യവസായ സഹകരണ സംഘം മുൻ ഡറക്ടർ ബോർഡ് അംഗം), വേലായുധൻ.
മരുമക്കൾ: പരേതയായ ഗിരിജ, നളിനി. സഹോദരങ്ങൾ: ലക്ഷ്മി, ഇത്താരി, പരേതരായ നല്ലായി, തനിയായി, വീരപ്പൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് മാവൂർ റോഡ് ശ്മശാനം.