ബാലുശ്ശേരി: മഞ്ഞപ്പാലം കാട്ടാമ്പള്ളി വലിയപറമ്പിൽ (പാരഡൈസ്) ഭാസ്കരൻ നായരുടെ മകൾ ബി. ഹൃദ്യ (37) നിര്യാതയായി. വെളിമണ്ണ ഗവ. മാപ്പിള യു.പി സ്കൂൾ അധ്യാപികയായിരുന്നു. ഭർത്താവ്: വി. സൂരജ് (എം.ഇ.എസ് രാജ റസിഡൻഷൽ സ്കൂൾ കള്ളൻതോട് ചാത്തമംഗലം). മാതാവ്: പ്രമീള. സഹോദരി: കാവ്യശ്രീ (മടക്കിമല വയനാട് ).