ഫറോക്ക്: പെരുമുഖം തറേങ്ങൽ പരേതനായ പി.കെ. അസൈനാരുടെ (റിട്ട. എഫ്.എ.സി.ടി) ഭാര്യ ഖദീജ ഹജ്ജുമ്മ (77) നിര്യാതയായി. മക്കൾ: അബ്ദുൽ അസീസ് (ആലുവ), നാസർ, സുഹറ, അസ്മാബി, മുംതാസ്, നിസ, ഫൗസിയ. മരുമക്കൾ: അബ്ദുല്ലക്കുട്ടി (പെരുമുഖം), അബൂബക്കർ (പെരുമുഖം), ആദംമോൻ (രാമനാട്ടുകര), അബ്ദുൽ റസാഖ് (പെരുമുഖം), സാദിഖ് (അരക്കിണർ), റസ്ലത്ത്, റസിയ.