പയ്യോളി: അയനിക്കാട് കളത്തിൽ താഴ തെക്കേ കണ്ടംചിറകുനി പ്രഭാകരൻ (65 -റിട്ട. എഫ്.സി.ഐ തിക്കോടി) നിര്യാതനായി. ഭാര്യ: ശൈലജ. മക്കൾ: പ്രജിഷ, പ്രജില (സി.പി.എം മലോൽ താഴ ബ്രാഞ്ചംഗം). മരുമക്കൾ: പി.വി. നിധീഷ് (സി.പി.എം കോട്ടക്കൽ ലോക്കൽ കമ്മിറ്റിയംഗം), മിജേഷ് കൂമുള്ളി (തുറയൂർ). സഹോദരൻ: രാജൻ (റിട്ട. എഫ്.സി.ഐ തിക്കോടി). സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.