മൊകവൂർ: നമ്പോൽ പറമ്പത്ത് വീട്ടിൽ രാജൻ (രാജാ പ്രസ് എരഞ്ഞിക്കൽ -77) നിര്യാതനായി. ഭാര്യ: കിരിയാടത്ത് ശോഭന. മക്കൾ: രജന, ജിജിന. മരുമക്കൾ: രേണുകുമാർ പരനിലത്ത് (കെ.കെ. ഗ്രൂപ് കണ്ണൂർ), സൂരജ് പിള്ള (നെസ്റ്റ് ട്രേഡ് ഫോറക്സ് കോഴിക്കോട്). സഹോദരങ്ങൾ: എൻ.പി. കൃഷ്ണനുണ്ണി നായർ (മുൻ മണ്ണ് സംരക്ഷണ വകുപ്പ്), എൻ.പി. പത്മനാഭൻ (മുൻ കോഴിക്കോട് കോർപറേഷൻ കൗൺസിലർ, റിട്ട. കെ.എഫ്.സി), എൻ.പി. ഗോപാലൻകുട്ടി (മുൻ തപാൽ വകുപ്പ്), ശാന്ത. സഞ്ചയനം ശനിയാഴ്ച നടക്കും.