ചേവരമ്പലം: താഴെ മുരിങ്ങോളി ടി.എം. ബൈജു (സ്റ്റാഫ്, മെഡിക്കൽ കോളജ്, കോഴിക്കോട് -50) നിര്യാതനായി. ഭാര്യ: ഷൈനി. മക്കൾ: അഭിരാമി, അമൽനാഥ്. പിതാവ്: വേലായുധൻ. മാതാവ്: പരേതയായ ശ്രീമതി. സഹോദരങ്ങൾ: ബിന്ദു, ബിജു. സഞ്ചയനം വ്യാഴാഴ്ച.