ചെലവൂർ: പുതുക്കുടിയാലുമ്മൽ അസൈൻ (67) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: നിഹാദ്, ഇർഷാദ്, ഫാരിസ. മരുമക്കൾ: ജയി സൽ , ഫഹ്മിദ. സഹോദരങ്ങൾ: മുഹമ്മദ്, പരേതനായ അബൂബക്കർ. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് പുളിക്കൽ മഹല്ല് പള്ളിത്താഴം.