ഓമശ്ശേരി: മുണ്ടുപാറ നങ്ങാച്ചികുന്നുമ്മൽ പരേതനായ അമ്മദിന്റെ ഭാര്യ ആമിന (75) നിര്യാതയായി. മക്കൾ: മൂസ, മുഹമ്മദ്, അസീസ്, സിദ്ദീഖ് (റാബിറ്റ് ഓമശ്ശേരി), സുഹ്റാബി, സൽമാബി, സൗദാബി. മരുമക്കൾ: എ.കെ. മുഹമ്മദ് സഖാഫി അമ്പക്കണ്ടി, റഫീഖ് നടമ്മൽ പൊയിൽ, മജീദ് മാനിപുരം, റുഖിയ, ഫാത്തിമ മുണ്ടുപാറ, സീനത്ത് ചെറൂപ്പ, റൈഹാനത്ത് പൂവ്വാട്ടുപറമ്പ്.