മുളയം: അയ്യപ്പൻകാവിലെ ശ്രീലക്ഷ്മി സ്റ്റുഡിയോ ഉടമ അയ്യപ്പൻകുന്ന് ഐനികുന്നേൽ രാമചന്ദ്രൻ (74) നിര്യാതനായി.
ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം, തൃശൂർ ജില്ല ജോ. സെക്രട്ടറി, മണ്ണുത്തി മേഖല കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: ബേബി. മക്കൾ: അഞ്ജു, അനു, പ്രവീൺ. മരുമക്കൾ: പ്രസാദ്, ജീവൻ, രഹന. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.