പൂക്കോട്ടുംപാടം: പാറക്കപ്പാടം എടശ്ശേരി കുണ്ടിൽ മൊയ്തീൻകുട്ടി ഹാജി (87) നിര്യാതനായി. ഭാര്യമാർ: പാത്തുമ്മ, പരേതയായ നഫീസ.
മക്കൾ: മുഹമ്മദ്, അലവിക്കുട്ടി, അബ്ദുസ്സലാം, സുലൈമാൻ (ജിദ്ദ), അബ്ദുറഹിമാൻ ഫൈസി, മുഹമ്മദ് ഷരീഫ് (ജിദ്ദ), നൗഷാദ് (ജിദ്ദ), സംജിദ്, സൈനബ, ഖൈറുന്നീസ, സജീന. മരുമക്കൾ: അബ്ദുറഹിമാൻ, റസിയ, മൈമൂന, മിനിമോൾ, ഷൈനിജ, ഖമറുന്നിസ, ഉമ്മുകുൽസു, മുബീന, ഷാക്കിറ, ഷരീഫ്.