എളങ്കൂർ: അത്താണിക്കൽ കളത്തിൽ സുലൈമാൻ (ചെറിയാപ്പ-71) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: സൈഫുദ്ദീൻ ഫൈസി, ലബീബ്, ഫാത്തിമ സുഹ്റ, സുനീറ, റംലത്ത്, ഷഫീദ.
മരുമക്കൾ: ഉമ്മർ (പാതിരിക്കോട്), മുർഷിദ് (കൊല്ലം), നജീബ് (എടക്കര), സഹദ് (വാണിയമ്പലം), റിൻഷിദ (പത്തിരിയാൽ). സഹോദരങ്ങൾ: മൊയ്തീൻകുട്ടി, ആയിഷ (പത്തപ്പിരിയം), മറിയുമ്മ (കൂമങ്കുളം), അലീമ (കാരക്കുന്ന്-34), പരേതനായ കുഞ്ഞിമുഹമ്മദ്.