തിരൂർ: നടുവിലങ്ങാടി പരേതനായ അണ്ണച്ചംപള്ളി മൊയ്തീന്റെ മകൻ പരേതനായ അബ്ദുല്ലത്തീഫ് എന്ന ബാവയുടെ ഭാര്യ നഫീസ (54) നിര്യാതയായി. മക്കൾ: ഇബ്രാഹിം, റാഷിദ് (ഇരുവരും യു.എ.ഇ), തസ്നി, മുഹ്സിന.
മരുമക്കൾ: ജബ്ബാർ (കുറ്റിപ്പുറം), സജാദ് (ഒലവക്കോട്), റോസ്ന ഫിഫി (കുമ്പിടി), സഫ്രീന (കൊടക്കൽ). ഖബറടക്കം വ്യാഴാഴ്ച രാവിലെ 8.30ന് നടുവിലങ്ങാടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.