കൊല്ലം: വടക്കേവിള എസ്.വി.ജി നഗർ -46ൽ ശൈഖ് ഇബ്രാഹിം (93) നിര്യാതനായി. ഭാര്യ: റംലത്ത് ബീവി. മക്കൾ: സഫിയത്ത്, ഷാജഹാൻ, അൻസാർ, സുൽഫിക്കർ, ഹാജിബിയത്ത്, സിദ്ധിഖ്. മരുമക്കൾ: മുബാറക്, നസീറ, സൗജാൻ ബീവി, റസിയ, ഷാനിബ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് കൊല്ലൂർവിള ജുമാമസ്ജിദ് ഖബർസ്ഥാനിൽ.