ചടയമംഗലം: കീഴ് തോണി ചിറവുക്കോണത്ത് വീട്ടിൽ അബ്ദുൽ റഷീദ് (68) നിര്യാതനായി. ഇളംബഴന്നൂർ പൊലീസ് മുക്കിൽ കട നടത്തി വരികയായിരുന്നു. ഭാര്യ: ലൈല ബീവി. മക്കൾ: സബീർ, സാംജീർ, സബീന.