ശക്തികുളങ്ങര: വഴിക്കാവ് ശോഭ നിവാസിൽ ശോഭന (68) നിര്യാതനായി. ഭർത്താവ്: പരേതനായ പുഷ്പാംഗദൻ. മക്കൾ: ലേഖ, ദിലീപ്, മായ. മരുമക്കൾ: ഡി. വിനേഷ് (ലെബനോൻ), എ. സുമി, എസ്. മോഹൻദാസ് (ഒമാൻ). സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് മുളങ്കാടകം ശ്മശാനത്തിൽ.