ഓച്ചിറ: ക്ലാപ്പന പ്രയാർ തെക്ക് പറയന്റയ്യത്ത് ചന്തുകുട്ടൻ (86) നിര്യാതനായി. ഭാര്യ: മണിയമ്മ. മക്കൾ: അമ്പിളി, ജയചിത്ര, ജയശ്രീ. മരുമക്കൾ: റീജ, രാധാകൃഷ്ണൻ, ഗോപകുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.