അഞ്ചാലുംമൂട്: ശങ്കര ഭവനിൽ ഡോ. പ്രേമചന്ദ്രൻ (91) നിര്യാതനായി. അഞ്ചാലുംമൂട് ദേവകി ഓഡിറ്റോറിയം, ശ്രീശങ്കര ഫൈനാൻസ് തുടങ്ങിയ സ്ഥാപനങ്ങളുടെ ഉടമയാണ്. ഭാര്യ: രാജലക്ഷ്മി. മക്കൾ: ഡോ. പാർവതി, ലക്ഷ്മി. മരുമകൻ: ഡോ. ശ്രീനാഥ്. സഞ്ചയനം ഞായറാഴ്ച രാവിലെ 7.30ന്.