ആയൂർ: ഇളമാട് കോട്ടക്കവിള പണയിൽ പുത്തൻവീട്ടിൽ ചിന്നമ്മ ചാക്കോ (80) നിര്യാതയായി. ഭർത്താവ്: പരേതനായ ചാക്കോ. മക്കൾ: റെജി, സജി, സുജ. മരുമക്കൾ: ലീലാമ്മ, ബെൻസി, ജോൺ ജേക്കബ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് ഭവനത്തിലെ ശുശ്രുഷക്ക് ശേഷം ഇളമാട് സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.