കുന്നത്തൂർ: നെടിയവിള തുരുത്തിക്കരയിൽ നാരായണപുരം ബംഗ്ലാവിൽ വിജയകുമാരൻ പിള്ള (81) നിര്യാതനായി. ഭാര്യ: പി. ലളിതാംബ (റിട്ട. അധ്യാപിക). മക്കൾ: സംഗീത വിജയൻ, സന്ധ്യ വിജയൻ (അധ്യാപിക, വി.ജി.എസ്.എസ് എ.എച്ച്.എസ്.എസ് നെടിയവിള), അഭിലാഷ് (അധ്യാപകൻ, ജെ.എം.എച്ച്.എസ് ശാസ്താംകോട്ട). മരുമക്കൾ: ജിജു സി. നായർ (എ.എസ്.ഐ ജില്ല ക്രൈം ബ്രാഞ്ച് കൊല്ലം സിറ്റി), ആർ. പ്രശാന്ത് (അസി. പ്രഫസർ പത്തനാപുരം എൻജിനീയറിങ് കോളജ്). സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.