നെടുമങ്ങാട്: മുക്കോലക്കൽ തെക്കതിൽ വീട്ടിൽ (മഞ്ജു ഭവൻ) പി. പത്മിനി അമ്മ(67 -റിട്ട. കെ.എസ്.ഇ.ബി)നിര്യാതയായി. മകൾ: മഞ്ജു. മരുമകൻ: എസ്. അരുൺകുമാർ(ഡിവൈ.എസ്.പി പൊലീസ് ഹെഡ്ക്വാർട്ടേഴ്സ്). സസഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.