മുടപുരം: പുരവൂർ അയ്യരുമടം ക്ഷേത്രത്തിനു സമീപം ചരുവിളവീട്ടിൽ ചന്ദ്രൻ (75) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: ആശ (കിഴുവിലം ഗ്രാമപഞ്ചായത്ത് അംഗം), ബിജു. മരുമകൻ: പരേതനായ വിനോദ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.