വെള്ളറട: അഞ്ചുമരകാല പ്ലാവില ബിനു ഭവനില്‍ യേശുദാസ് (83) നിര്യാതനായി. ഭാര്യ: മേരിക്കുട്ടി. മക്കള്‍: ബിന്ദുകല, ബിനു. മരുമക്കള്‍: ജോണ്‍, ചിത്ര. പ്രാർഥന ശനിയാഴ്ച രാവിലെ ഒമ്പതിന്.