കിളിമാനൂർ: തൊളിക്കുഴി ഷാബിർ മൻസിലിൽ എസ്. സുബൈർ (56) നിര്യാതനായി. ഭാര്യ: ഷീജ സുബൈർ (പഴയകുന്നുമ്മൽ പഞ്ചായത്തംഗം). മക്കൾ: മുഹമ്മദ് സാബിർ, ഖദീജ.