വടക്കഞ്ചേരി: ഗ്രാമം ഹിൽവ്യൂവിൽ തങ്കമ്മാൾ (89) നിര്യാതയായി. ഭർത്താവ്: വരദരാജൻ (റിട്ട. അധ്യാപകൻ). മക്കൾ: വി.വി. കൃഷ്ണൻ (റിട്ട. ധനലക്ഷ്മി ബാങ്ക്), ശോഭ, പുഷ്പ. മരുമക്കൾ: വാസന്തി, നാരായണൻ, കുമാർ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ഐവർമഠത്തിൽ.