ചെർപ്പുളശ്ശേരി: നെല്ലായ മേലേ പൊട്ടച്ചിറ മല റോഡ് ശാന്തിഗിരി ഗ്രാമത്തിൽ ചാത്തംകുളം അലിയുടെ ഭാര്യ ആമിന (50) നിര്യാതയായി. മക്കൾ: തസ്നീം റഷീദ്, ഫസ്ന ബാസിം. മരുമക്കൾ: റഷീദ്, ബാസിം.