തൃക്കരിപ്പൂർ: വടക്കെകൊവ്വൽ സെന്റ് പോൾസ് റോഡിൽ ‘സംസം’ മൻസിലിൽ എ.ജി. ഇബ്രാഹീം ഹാജി (80) നിര്യാതനായി. ഏറെക്കാലം മലേഷ്യയിൽ വ്യാപാരിയായിരുന്നു. പരേതരായ ടി. സുലൈമാൻ ഹാജി, എ.ജി. അലിയുമ്മ ഹജ്ജുമ്മ എന്നിവരുടെ മകനാണ്. ഭാര്യ: പി.പി. ഖദീജ. മക്കൾ: സാജിദ, സുലൈമാൻ, സക്കീന, ഇസ്ഹാഖ്, ഫാത്തിമ, യൂസുഫ്. മരുമക്കൾ: സാബിറ (തങ്കയം), മുഹമ്മദ് ബഷീർ (വടക്കെകൊവ്വൽ), സാജിദ (പയ്യന്നൂർ), അബ്ദുൽ ജലീൽ (വടക്കെ കൊവ്വൽ), നജ്മ (നീലമ്പം), പരേതനായ വോൾഗ മുഹമ്മദ് കുഞ്ഞി (പടന്ന). സഹോദരങ്ങൾ: നഫീസ, അബ്ദുൽ മജീദ് (എ.ജി ഇലക്ട്രിക്കൽസ്, തൃക്കരിപ്പൂർ), സഫിയ, പരേതരായ മുഹമ്മദ്കുഞ്ഞി, റുഖിയ, ബീഫാത്തിമ, അബ്ദുൽ ഖാദർ ഹാജി, ഖദീജ, കുഞ്ഞാമിന.