കൂട്ടാലിട: കോൺഗ്രസ് മുൻ ബ്ലോക്ക് ജന. സെക്രട്ടറി കുന്നുമ്മൽ പൊയിൽ കുന്നുമ്മൽ ശശി പാലോളി (64) നിര്യാതനായി. ഭാര്യ: ഉഷ കുന്നുമ്മൽ (പൂനത്ത്). മക്കൾ: സരിത, ഷാലിനി. മരുമക്കൾ: ശ്രീജിത്ത് (പേരാമ്പ്ര), ഉമേഷ് (വയനാട്). സഹോദരങ്ങൾ: ബാബു (നരയംകുളം), ലീല (വയനാട്).