കക്കോടി: കിഴക്കുംമുറി എടപാറക്കൽ പത്മിനിയമ്മ (73) നിര്യാതയായി. ഭർത്താവ്: പരേതനായ ദിവാകരൻ നായർ. മക്കൾ: സതീഷ് കുമാർ (സെക്രട്ടറി, സി.പി.എം കിഴക്കുംമുറി ബ്രാഞ്ച്), സത്യജിത് (സി.പി.എം അരങ്ങിൽ താഴം ബ്രാഞ്ച് അംഗം), പരേതനായ സുധീർ കുമാർ. മരുമക്കൾ: ദീപ രാഗി. സഹോദരങ്ങൾ: അപ്പുക്കുട്ടൻ നായർ, സരോജിനിയമ്മ.