പേരാമ്പ്ര: കല്ലോട് വാഴയിൽ മീത്തൻ സ്വരാജ് (29) നിര്യാതനായി. പിതാവ്: ഭാസ്കരൻ. മാതാവ്: രാധ. ഭാര്യ: അഞ്ജു (പാലച്ചുവട്). മകൻ: ഐഷ്ണവ്. സഹോദരങ്ങൾ: ലിജിത്ത്, ശ്രീതു.