പേരാമ്പ്ര: നൊച്ചാട് ചെക്കുവായി മീത്തൽ താമസിക്കുന്ന പുതുശ്ശേരിക്കുന്നുമ്മൽ രാഘവൻ (70) നിര്യാതനായി. ഭാര്യ: പരേതയായ നാരായണി. മക്കൾ: ഷൈജു, പരേതയായ ഷൈജ. മരുമകൾ: രസിത മന്ദംകാവ്: സഹോദരങ്ങൾ: ജാനകി, രാധ, സുമതി, പരേതയായ പെണ്ണുക്കുട്ടി, രവീന്ദ്രൻ. സഞ്ചയനം ഞായറാഴ്ച.