പയ്യോളി: കുലുപ്പമലോൽത്താഴ തെയ്യതൃ (86) നിര്യാതയായി. ഭർത്താവ്: പരേതനായ ചോയ്യ്യൻ. മക്കൾ: കെ.ടി. ഗോപാലൻ, ശശി മേക്കോത്ത്, കെ.എം. രവീന്ദ്രൻ. മരുമക്കൾ: മോളി, ശ്രീജ, വിനീത. സഹോദരങ്ങൾ: നാരായണൻ (സി.പി.എം ഇരിങ്ങത്ത്കുളങ്ങര ബ്രാഞ്ച് അംഗം), ബാലൻ (സി.പി.എം തോലേരി ബ്രാഞ്ച് സെക്രട്ടറി), കല്യാണി (കൂരാച്ചുണ്ട്).