പൂനൂർ: കാന്തപുരം മേപ്പാട്ട് മൊയ്തി ഹാജി (75) നിര്യാതനായി. ഭാര്യ: മറിയം (ചേപ്പാല). മക്കൾ: അബ്ദുൽ റഷീദ് (കുവൈത്ത്), അബ്ദുൽ ഗഫൂർ (അബൂദബി), നവാസ് (കുവൈത്ത്), സാജിദ (പരന്ന പറമ്പ്). മരുമക്കൾ: അബ്ദുല്ലത്തീഫ്, സക്കീന, ജസീല, ജുമൈല.