കോഴിക്കോട്: ഫ്രാൻസിസ് റോഡ് തോട്ടുളി പാടം സ്വദേശി എം.പി. സുലൈമാൻ (77) കൈമ്പാലത്തെ വസതിയിൽ നിര്യാതനായി. ഭാര്യ: പി. മൈമൂനത്ത്. മക്കൾ: ജുനൈദ്, ജൂബിന, ജംഷിദ്. മരുമക്കൾ: നൗഷാദ്, ഷാഹിന, അലീമ.