ഫറോക്ക്: ചന്തക്കടവിലെ തട്ടാർതൊടി പരേതനായ ചാത്തന്റെ മകൻ ശിവദാസൻ (65) അത്തംവളവിലുള്ള വീട്ടിൽ നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: ലിദിൻദാസ്, അനൂപ്, നിതിൻ. മരുമകൾ: ബിന്ധ്യ. സഹോദരങ്ങൾ: സുന്ദരൻ, മണി, സുഗുണൻ, രഘുനാഥൻ.