ആറ്റിങ്ങൽ: വക്കം സലീന മൻസിലിൽ സലീമിന്റെ ഭാര്യ നസീമ ബീവി (65) നിര്യാതയായി. മക്കൾ: സലീന, സനീർ, സുനീർ, സനത്ത്. മരുമക്കൾ: ഇബു, ഫർസാന, ആമിന.