ആറ്റിങ്ങൽ: തോന്നയ്ക്കൽ ചെമ്പകമംഗലം സംസം ഹൗസിൽ എസ്. സെയ്ദ് (57) നിര്യാതനായി. ഭാര്യ: എസ്. സജീന (ജി.എച്ച്.എസ്.എസ് തോന്നയ്ക്കൽ). മക്കൾ: നൗഫൽ, അമാൻ, ആമിർ.