ആറ്റിങ്ങൽ: ബോയ്സ് ഹൈസ്കൂളിന് സമീപം നാൽപ്പറത്തലയ്ക്കൽ എൽ.വി നിവാസിൽ പരേതനായ വിശ്വംഭരകുറുപ്പിന്റെ ഭാര്യ ലീലാമണിയമ്മ (72) നിര്യാതയായി. മക്കൾ: രഞ്ജിത്ത് വി. കുറുപ്പ്, മഞ്ജു വി. കുറുപ്പ്, സഞ്ജിത്ത് വി. കുറുപ്പ്. മരുമക്കൾ: സൗമ്യ മേനോൻ, അനിൽ ഉണ്ണിത്താൻ, അൻഷു. സംസ്കാരം വെള്ളിയാഴ്ച പകൽ 12.30 ന്.