പൊഴിയൂർ: തൈവിളാകം വീട്ടിൽ മീരാൻകണ്ണ് (74) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: റാഫി, റാജി, റാഹിന, റഷീദ്, റഫീക്ക്.