വട്ടിയൂര്‍ക്കാവ്: നേതാജി റോഡ് 44ല്‍ ഡോ. ജെ. മോഹന്‍ (66, റിട്ട. അഡീഷനല്‍ ഡയറക്ടര്‍, മൃഗസംരക്ഷണ വകുപ്പ്) നിര്യാതനായി. കുടപ്പനക്കുന്ന് ലൈവ് സ്റ്റോക്ക് മാനേജ്മെന്റ് സെന്ററിന്റെ പ്രിന്‍സിപ്പല്‍ ട്രെയിനിങ് ഓഫിസറായി പ്രവര്‍ത്തിച്ചു. ഭാര്യ: ശ്രീലേഖ മോഹന്‍. മക്കള്‍: ഡോ. വ്യാസ് മോഹന്‍ (യു.കെ.), ഡോ. വിനായക് മോഹന്‍ (യു.കെ.), മീരാ മോഹന്‍ (ബംഗളൂരു). മരുമക്കള്‍: ഡോ. അപര്‍ണ ഉണ്ണികൃഷ്ണന് (യു.കെ.), ഡോ. അന്നു ജോസ് (കോലഞ്ചേരി മെഡിക്കല്‍ കോളജ്), സത്യജിത് ബാബുരാജ് (ബംഗളൂരു).