മലയിൻകീഴ്: കണ്ടല നടുവില വീട്ടിൽ പരേതനായ എ. കൃഷ്ണൻനായരുടെ ഭാര്യ എൽ. സരസ്വതിയമ്മ (97) നിര്യാതയായി. മക്കൾ: ഡോ. കെ. മോഹനൻ നായർ (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ, കോളജ് വിദ്യാഭ്യാസ വകുപ്പ്), ഡോ. കെ. ഗോപിനാഥൻ നായർ (മുൻ ചീഫ് മാനേജർ ആർ ആൻഡ് ഡി, ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ടസ് ലിമിറ്റഡ്), എസ്. രാഗിണി വി. നായർ, ഡോ. കെ. രാജേന്ദ്ര ബാബു (റിട്ട. അധ്യാപകൻ, എം.ജി കോളജ്), എസ്. രമാഗോപകുമാർ, എസ്. അംബികാശങ്കർ, കെ. രാജ് കുമാർ (ഡയറക്ടർ, അഗസ്ത്യ റിസോർട്സ്, പുളിങ്കുടി), കെ. സജുകൃഷ്ണൻ (മുൻ ഫിനാൻഷ്യൽ കൺട്രോളർ, ഐ.ടി.ഡബ്ലിയു.യു.എ.ഇ). മരുമക്കൾ: പരേതയായ ജയശ്രീ, കെ.ഒ. ഉഷാ ദേവി (എസ്.ബി.ഐ), പരേതനായ എം. വിശ്വനാഥൻ നായർ (റിട്ട. ജോയന്റ് ഡയറക്ടർ, സോയിൽ കൺസർവേഷൻ), ഡോ.എം. ദീപ (റിട്ട. പ്രിൻസിപ്പൽ, ഓൾ സെയ്ന്റ്സ് കോളജ്), ആർ. ഗോപകുമാർ (ബഹ്റൈൻ), കെ.എസ്. രവിശങ്കർ (റിട്ട. പ്രിൻസിപ്പൽ, ഗവ. കോളജ്), രശ്മി രാജ്കുമാർ, ലക്ഷമി സജു. മരണാനന്തര ചടങ്ങുകൾ വെള്ളിയാഴ്ച രാവിലെ ഒമ്പതിന് മകൻ രാജ് കുമാറിന്റെ ശ്രീവരാഹം മുക്കോല ക്ഷേത്രത്തിന് സമീപമുള്ള വീട്ടിൽ. സംസ്കാരം രാവിലെ 10ന് ശാന്തികവാടത്തിൽ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.