ശ്രീകൃഷ്ണപുരം: കരിപ്പമണ്ണ കോർമത്ത് വേണുഗോപാല മേനോൻ (73) നിര്യാതനായി. കരിപ്പമണ്ണയിൽ റേഷൻ കട നടത്തിവരുകയായിരുന്നു. ഭാര്യ: സൗമിനി. മക്കൾ: ഷീബ (അബൂദബി), ദീപ (അധ്യാപിക, എ.എൽ.പി സ്കൂൾ പരുത്തിപ്പുള്ളി), കൃഷ്ണപ്രസാദ് (ഇൻഡിഗോ എയർലൈൻസ്, ഹൈദരാബാദ്). മരുമക്കൾ: പ്രകാശ് (അബൂദബി), സന്തോഷ് (കേരള പൊലീസ്), ശ്രീദേവി (അധ്യാപിക, ഡൽഹി പബ്ലിക് സ്കൂൾ ബംഗളൂരു).