ഷൊർണൂർ: ടാക്സ് കൺസൽട്ടന്റ് ചുടുവാലത്തൂർ പടിഞ്ഞാറെ ചോണാട്ട് രാധാകൃഷ്ണൻ (81) നിര്യാതനായി. ഭാര്യ: കഞ്ഞിക്കുളം സരസ്വതി നിവാസിൽ സരസ്വതി (റിട്ട. ഡെപ്യൂട്ടി കലക്ടർ). മക്കൾ: മനോജ് (യു.എസ്), സുജിത് (ഐ.ടി). മരുമക്കൾ: രശ്മി, രമ്യ. സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് ഷൊർണൂർ ശാന്തിതീരം ശ്മശാനത്തിൽ.