അലനല്ലൂർ: എടത്തനാട്ടുകര പൊൻപാറ വെള്ളേങ്ങര അബൂബക്കറിന്റെ ഭാര്യ: സൈനബ (85) നിര്യാതയായി. മക്കൾ: പാത്തുമ്മ കുട്ടി, നാസർ, കബീർ. മരുമക്കൾ: സമീറ, റഹ്മത്തുന്നിസ.