കോലഴി: കോലഴി മലപ്പുറത്ത് പരേതനായ വാസുദേവന്റെ മകൻ രവീന്ദ്രൻ (68) നിര്യാതനായി. അയ്യന്തോൾ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മുൻ ജനറൽ സെക്രട്ടറിയും കുറ്റൂർ ഖാദി വില്ലേജ് ഇൻഡസ്ട്രീസ് കമീഷൻ റിട്ട. ജീവനക്കാരനുമായിരുന്നു. ഭാര്യ: സുഭാഷിണി (എൽ.ഐ.സി ഏജന്റ്). മക്കൾ: അഖിൽ (യു.കെ), അതുൽ. സംസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് പാറമേക്കാവ് ശാന്തിഘട്ടിൽ.