പഴയന്നൂർ: കല്ലേപ്പാടം പ്ലാക്കൽ ഇബ്രാഹിം (73) നിര്യാതനായി. ഭാര്യ: മറിയക്കുട്ടി. മക്കൾ: ഫാത്തിമ, ഷഹർബാൻ, നദീറ. മരുമക്കൾ: സലീം മുസ്ലിയാർ, സുലൈമാൻ സുഹ്രി, അലി.