മാള: വടമ പള്ളിപ്പാമഠത്തിൽ ഗോപിനാഥന്റെ മകൻ അജിത് കുമാർ (48) നിര്യാതനായി. മാള ഡോ. രാജു ഡേവിസ് ഇൻറർനാഷനൽ സ്കൂൾ കാൻറീൻ ജീവനക്കാരനാണ്. അമ്മ: ആനന്ദവല്ലി. ഭാര്യ: രമ്യ.